കോട്ടയം : ചങ്ങനാശ്ശേരി-ആലപ്പുഴ റോഡിലും താൽക്കാലിക റോഡിലും ഭാരവാഹനങ്ങൾ, ടിപ്പർ/ടോറസ് വാഹനങ്ങളുടെ ഗതാഗതം 60 ദിവസത്തേക്കു കൂടി നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവായി. ഭാരവാഹനങ്ങൾ പെരുന്ന ജംഗ്ഷനിൽ നിന്ന് തിരുവല്ല -മുത്തൂർ -കുന്തിരിക്കൽ- തകഴി വഴി അമ്പലപ്പുഴ റോഡിൽ പ്രവേശിക്കണം. അവശ്യമായ ദിശാ ബോർഡുകൾ സ്ഥാപിക്കുന്നതിന് കെ.എസ്.ടി.പി.യെ ചുമതലപ്പെടുത്തി.
Advertisements