തമിഴ്‌നാട്ടിലെ കാഞ്ചിപുരത്ത് പടക്കശാലയില്‍ സ്‌ഫോടനം; എട്ടുപേര്‍ മരിച്ചു;13പേർക്ക് പരിക്ക് ;മരിച്ചവരിൽ മൂന്ന് പേർ സ്ത്രീകൾ

ചെന്നൈ : തമിഴ്‌നാട്ടിലെ കാഞ്ചിപുരത്ത് പടക്കശാലയില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ എട്ടുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ
13 പേരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Advertisements

ഫയര്‍ഫോഴ്‌സ് ഒന്നിലധികം യൂണിറ്റുകൾ എത്തിയാണ് തീയണച്ചത്.
തീപിടിത്തിന്റെ കാരണം അറിവായിട്ടില്ല. അപകടം നടക്കുമ്പോള്‍ 25 പേര്‍ അവിടെ ജോലി ചെയ്തിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

Hot Topics

Related Articles