കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് 25 ശനിയാഴ്ച വൈദ്യുതി മുടങ്ങും.
നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പാലത്തിങ്കൽ തോപ്പ് ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ 05.00 വരെ വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വാകത്താനം കെ. എസ്. ഇ. ബി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള കണ്ട്രാമാറ്റം, കൊണ്ടോടിപ്പടി,എന്നീ ഭാഗങ്ങളിൽ രാവിലെ 9മണി മുതൽ ഉച്ചക്ക് 1 മണി വരെയും,2 മണി മുതൽ 5 മണി വരെ അട്ടച്ചിറ, പൂണൂലിക്കൽ എന്നീ ഭാഗങ്ങളിലും വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ടച്ചിംഗ് ക്ലിയറൻസ് ചെയ്യുന്നതിന് കോലാനിത്തോട്ടം, വാളകം ട്രാൻസ്ഫോർമറിൻ്റെ പരിധിയിൽ 8.30 മുതൽ 5 വരെയും പഴുക്കാക്കാനം ട്രാൻസ്ഫോർമർ 9മുതൽ 5 വരെയും വൈദ്യുതി മുടങ്ങും.
കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷനിൽ പുളിക്കൽ ചിറ ട്രാൻസ്ഫോർമർ പരിധിയിൽ . രാവിലെ 8 മണി മുതൽ വൈകുന്നേരം 6 മണി വരെ വൈദ്യുതി മുടങ്ങും.
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കുഴിപ്പുരയിടം, തടത്തിമാക്കൽ, സോണ റബ്ബേഴ്സ് ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
പൈക ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ചാത്തൻ കുളം, വിളക്കുമാടം പമ്പ്, വഞ്ചിമല, ബാങ്ക് പടി, മടുക്കക്കുന്ന് ട്രാൻസ്ഫോർമറുകളിൽ രാവിലെ 9.30 മുതൽ 5 pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 8:30 മുതൽ 5. 30 വരെ ചെറ്റുകുളം ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മോർക്കുളങ്ങര ബൈപ്പാസ്സ് , കുട്ടംപേരൂർ , കാന്താരി , ക്യു ആർ എസ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 10:00 മുതൽ വൈകിട്ട് 05:00 വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മുട്ടത്തുപടി, സ്വാന്തനം, ടാഗോർ, കൂനംതാനം, പുറക്കടവ് , മാമുക്കാപടി,ഏനാചിറ, ആശാഭവൻ, എടയാടി, കുതിരപ്പടി, കുതിരപ്പടി ടവർ എന്നീ ട്രാൻസ്ഫോർമറിൽ രാവിലെ 09 മുതൽ 05.30 വരെവൈദ്യുതി മുടങ്ങും.
അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ ജാനകിമുക്ക് – യൂണിവേഴ്സിറ്റി റോഡിൽ വൈദ്യുതി രാവിലെ 9.30 മുതൽ 5.30 വരെ മുടങ്ങും.
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പറപ്പാട്ടുപടി, ആലിപ്പുഴ, ളാക്കാട്ടൂർ കവല, പൂത്തോട്ടപടി ഭാഗങ്ങളിൽ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
കുറവിലങ്ങാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ,പുല്ലുവട്ടം,മടുക്ക, അനിക്കോട്, ബിന്ദു, കോഴബ്ലോക്ക്, ആനിക്കണ്ടം, മാർട്ടിൻ വുഡ്,തുടങ്ങിയ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.