വൈക്കം സത്യാഗ്രഹത്തിന്‍റെ ആഘോഷം :പി ആർ ഡി നൽകിയ പത്രപരസ്യത്തിൽ സി കെ ആശ ഇല്ല ;പരാതിയുമായി സിപിഐ കോട്ടയം ജില്ല സെക്രട്ടറി

കോട്ടയം: വൈക്കം സത്യാഗ്രഹത്തിന്‍റെ ആഘോഷ പരസ്യത്തില്‍ എംഎല്‍ എ സി കെ ആശയുടെ ചിത്രം ഒഴിവാക്കിയതിനെതിരെ സിപിഐ കോട്ടയം ജില്ല സെക്രട്ടറി വി ബി ബിനു രംഗത്ത്.പി ആർ ഡി നൽകിയ പരസ്യത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് പരാതി ഉണ്ട്.പരസ്യത്തിൽ സി.കെ. ആശയുടെ പേര് ഉണ്ടാകേണ്ടതായിരുന്നു.പിആർഡി കാണിച്ചത് അംഗീകരിക്കാൻ കഴിയില്ല.

Advertisements

സർക്കാരിനെ പരാതി അറിയിച്ചു.പരിപാടിയിൽ എംഎൽഎയ്ക്ക് അർഹമായ പ്രാതിനിധ്യം കിട്ടിയെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.പി ആർ ഡി തെറ്റ് തിരുത്തിയേ മതിയാകു.ആര് വകുപ്പ് കൈകാര്യം ചെയ്യുന്നു എന്നതല്ല തെറ്റ് ഉണ്ടെങ്കിൽ തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വൈക്കം സത്യഗ്രഹ ആഘോഷത്തിന്‍റെ പത്രപരസ്യത്തിൽ നിന്ന് തന്‍റെ പേര് ഒഴിവാക്കിയ സംഭവത്തില്‍ പി ആർ ഡിയെ വിമർശിച്ച് സി.കെ. ആശ എം എൽ എയും രംഗത്തെത്തി.വീഴ്ച ഉണ്ടായത് പി ആർ ഡി ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നാണ്.അക്കാര്യം ഗവൺമെന്ർറ് ശ്രദ്ധിക്കും.പരിപാടിയിൽ തനിക്ക് അർഹമായ പ്രാതിനിധ്യം ലഭിച്ചെന്നും ആശ വിശദീകരിച്ചു ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ആശയുടെ വിശദീകരണം

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.