ശബരിമല കുത്തകകരാറിൽ അന്വേഷണം: വിജിലൻസ് എസ് പിയുടെ നേതൃത്വത്തിൽ വേണം ഹൈക്കോടതി

ശബരിമല: കുത്തകകരാറിൽ വിജിലൻസ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

Advertisements

വിജിലൻസ് എസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തണമെന്നാണ് ദേവസ്വം ബെഞ്ച് ഉത്തരവ് വന്നിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കരാറുമായി ബന്ധപ്പെട്ട സ്വമേധയാ എടുത്ത കേസിലാണ് കോടതി ഉത്തരവ്. കഴിഞ്ഞ വർഷം നൽകിയ കരാർ ഇടപാടുകളിലാണ് അന്വേഷണം നടത്തേണ്ടത്.

ഉദ്യോഗസ്ഥ തല വീഴ്ച കണ്ടെത്തിയാൽ നടപടി എടുക്കണമെന്നും കോടതി പറഞ്ഞു. പാർക്കിങ്, ലേലം, നാളികേര കരാർ എന്നിവ പരിശോധിക്കും.

നിലക്കലിൽ പാർക്കിങ് കരാർ നൽകിയ കാരാറുകാരൻ വരുത്തിയത് വലിയ കുടിശ്ശികയാണ്.

ദേവസ്വം ബോർഡിന് ക്ഷേത്രത്തിന്റെ സ്വത്ത് വകകകൾ സംരക്ഷിക്കാനുള്ള ബാധ്യത ഉണ്ടെന്നും കോടതി പറഞ്ഞു

Hot Topics

Related Articles