കൊല്ലം :എസ് .എൻ കോളേജ് ഗോൾഡൻ
ജൂബിലി ഫണ്ട് തട്ടിപ്പ് കേ
സ്സിൽ വെളളാപ്പള്ളി നടേശ
ന് തിരിച്ചടി.
Advertisements
വെള്ളാപ്പള്ളി വിചാരണ നേ
രിടണമെന്ന് ഹൈക്കോടതി
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വെള്ളാപ്പള്ളി പ്രതിയായ
ആദ്യ കുറ്റപത്രത്തിൽ വിചാ
രണ തുടരാം.
തുടരന്വേഷണത്തിന് ഉത്ത
രവിട്ട കൊല്ലം സി.ജെ.എം
കോടതിയുടെ ഉത്തരവ്
നിയമപരമല്ല.
2020 ലാണ് ക്രൈംബ്രാഞ്ച്
വെള്ളാപ്പള്ളിക്കെതിരെ
കുറ്റപത്രം നൽകിയത്