തൃശൂർ :പഴുന്നാന ചെമ്മന്തിട്ടയിൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സീലിങ് തകർന്നുവീണ് ഡോക്ടർക്കും രോഗിയ്ക്കും പരുക്കേറ്റു.
Advertisements
ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയാണ് രണ്ട് നിലകളിലെ സീലിങും തകര്‍ന്ന് അപകടമുണ്ടായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുടുംബാരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ മെറിനും, ചികിത്സയ്ക്കായി എത്തിയ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിക്കുമാണ് പരിക്കേറ്റത്.
മെറിന് തലയ്ക്കാണ് പരിക്ക്.
വലിയ ശബ്ദം കേട്ട് രോഗികളില്‍ പലരും പുറത്തേക്ക് ഇറങ്ങിയോടുകയായിരുന്നു.
ആറു മാസം മുമ്പാണ് നിർമ്മിതി കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്.