പുലികുട്ടിശ്ശേരി :പുത്തൻതോട് നെല്ലിപള്ളിൽ പരേതരായ എൻ. ടി തോമസ്, മറിയം തോമസ് ദമ്പതികളുടെ മകൻ എൻ. ടി പത്രോസ് (പാപ്പച്ചൻ – 75)നിര്യാതനായി. ഭാര്യ ചിന്നമ്മ പാപ്പച്ചൻ വാളൻ പറമ്പിൽ (മുൻ പഞ്ചായത്ത് അംഗം ).മക്കൾ. അഭിലാഷ്, അനീഷ്, അജേഷ്.മരുമക്കൾ. ആശ, റാണി. സംസ്കാരം ഏപ്രിൽ 14 വെള്ളിയാഴ്ച രണ്ടിന് ഐക്കരച്ചിറ സെന്റ് ജോർജ് ചർച്ചിൽ .
Advertisements
9945425426