മദ്യപിക്കുമ്പോൾ ഉണ്ടായ വാക്ക് തർക്കം;ആലപ്പുഴയിൽ യുവാവ് കല്ലുകൊണ്ട് ഇടിയേറ്റ് മരിച്ചു

ആലപ്പുഴ :അരൂരിൽ യുവാവ് കൊല്ലപ്പെട്ട നിലയിൽ.ചന്തിരുർ സ്വദേശി ഫെലിക്സിൻ്റെ മൃതദേഹമാണ് തലക്കും മുഖത്തും കല്ല് കൊല്ല് ഇടിച്ച നിലയിൽ റോഡിൽ കണ്ടത്.

Advertisements

കല്ലുപറമ്പിന് സമീപം സുഹുത്തുക്കൾക്കൊപ്പം മദ്യപിക്കുമ്പോൾ തർക്കം ഉണ്ടായി


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിനിടയിലാണ് മർദ്ദനമേറ്റത്.ഒരാൾ പൊലീസ് കസ്റ്റഡിയിൽ

Hot Topics

Related Articles