“സമ്മർ ബീറ്റ്സ്” വൈ ഡ്ബ്ലൂ സി എയുടെ നേതൃത്വത്തിൽ സമ്മർ ക്യാമ്പ്

കോട്ടയം :വൈ ഡ്ബ്ലൂ സി എ , പി എ എസ് ഐ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ്‌ 2 മുതൽ 6 വരെ
10 നും 15 നും ഇടയിൽ പ്രായമുള്ള സ്കൂൾ കുട്ടികൾക്കായി
“സമ്മർ ബീറ്റ്സ്” എന്ന പേരിൽ അവധിക്കാല ക്ലാസ്സ്‌ നടത്തുന്നു. രജിസ്ട്രേഷൻ ഫീസ് 500രൂപ.
സമയം രാവിലെ 9.30 മുതൽ 12.30 വരെ

Advertisements

ക്ലാസുകൾ

  1. മോട്ടിവേഷൻ
    ആൻഡ് ലീഡേഴ്‌ഷിപ്
  2. ക്രാഫ്റ്റ്
  3. ഹോം സയൻസ്
  4. തയ്യൽ
  5. ടാലെന്റ്റ് ഷോ , സ്പോർട്സ് ആൻഡ് ഗെയിംസ്.താല്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുന്നതിനായി വൈ ഡ്ബ്ലൂ സി എ ജനറൽ സെക്രട്ടറിയുമായി ബന്ധപ്പെടേണ്ടതാണ്.

Hot Topics

Related Articles