പൊൻപള്ളി സെൻറ് ജോർജ് യാക്കോബായ സുറിയാനി പള്ളി ജെ എസ് വി ബി എസ് 16ന്

പൊൻപള്ളി :സെൻറ് ജോർജ് യാക്കോബായ സുറിയാനി പള്ളി ജെ എസ്
വി ബി എസ് 16ന് ഞായറാഴ്ച വൈകുന്നേരം 4 ന് ആരംഭിക്കുന്നു.ഞായറാഴ്ച രാവിലെ മുതൽ നാലുമണിവരെ കുട്ടികളുടെ പേരുകൾ രജിസ്റ്റർ ചെയ്യാവുന്നതാണ് ( രെജിസ്ട്രേഷൻ ഫീ 10രൂപ )വി ബിഎസ് ക്ലാസുകൾ 4 മുതൽ 7.30 വരെ തുടരുന്നതാണ്.

Advertisements

22ന് റാലി , സമാപന സമ്മേളനം എന്നിവയോട് കൂടി ജെഎസ്ബിഎസ് സമാപിക്കുന്നതാണ്.കുട്ടികളെ വി .ബി .എസിൽ പങ്കെടുപ്പിക്കുവാൻ രക്ഷകർത്താക്കളുടെ ആത്മാർത്ഥമായ സഹകരണം അഭ്യർത്ഥിക്കുന്നു . ക്ലാസുകൾക്ക് ശേഷം കുട്ടികളെ തിരികെ വീട്ടിലേക്ക് കൊണ്ടുപോകുന്ന കാര്യത്തി ഉത്തരവാദിത്വം രക്ഷിതാകൾക്ക്

Hot Topics

Related Articles