എൻ എസ് എസ് തിരുവല്ല താലൂക്ക് യുണിയൻ ഭരണ സമിതി അംഗം വി എസ് വിജയ കൃഷ്ണൻ

തിരുവല്ല : എൻ എസ് എസ് തിരുവല്ല താലൂക്ക് യൂണിയൻ ഭരണസമിതിയംഗവും പുല്ലാട് 292-ാം കരയോഗം സെക്രട്ടറിയും മുൻ ട്രാവൻകൂർ ക്ലബ്ബ് സെക്രട്ടറിയുമായ പുല്ലാട് വൃന്ദാവനത്തിൽ വി എസ് വിജയകൃഷ്ണൻ (55 ) അന്തരിച്ചു.
ഭാര്യ: സ്മിത വിജയകൃഷ്ണൻ.
മക്കൾ: ദേവിക വിജയകൃഷ്ണൻ, അഭിറാം. സംസ്ക്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30-ന് വീട്ടുവളപ്പിൽ.

Advertisements

Hot Topics

Related Articles