നടന്‍ മുരളിയുടെ അമ്മ അന്തരിച്ചു;ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം

കൊല്ലം:അന്തരിച്ച നടന്‍ ഭരത് മുരളിയുടെ അമ്മ ദേവകി (88) അന്തരിച്ചു.

Advertisements

ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം.
സംസ്‌കാരം ഇന്ന് കൊല്ലം കുടവട്ടൂര്‍ ഹരി സദനത്തില്‍ നടക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2009 ഓഗസ്റ്റ് 6നാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് നടന്‍ മുരളി മരിക്കുന്നത്.

Hot Topics

Related Articles