പത്തനംതിട്ട ജില്ലയില്‍ ഇന്ന് 202 പേര്‍ക്ക് കോവിഡ്; ജില്ലയുടെ കിഴക്കന്‍മേഖലയില്‍ രോഗബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 202 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം:

Advertisements
  1. അടൂര്‍ 4
  2. പന്തളം 4
  3. പത്തനംതിട്ട 18
  4. തിരുവല്ല 17
  5. ആനിക്കാട് 7
  6. ആറന്മുള 10
  7. അരുവാപുലം 4
  8. അയിരൂര്‍ 6
  9. ചെന്നീര്‍ക്കര 3
  10. ചെറുകോല്‍ 0
  11. ചിറ്റാര്‍ 6
  12. ഏറത്ത് 3
  13. ഇലന്തൂര്‍ 4
  14. ഏനാദിമംഗലം 2
  15. ഇരവിപേരൂര്‍ 9
  16. ഏഴംകുളം 3
  17. എഴുമറ്റൂര്‍ 5
  18. കടമ്പനാട് 1
  19. കടപ്ര 6
  20. കലഞ്ഞൂര്‍ 1
  21. കല്ലൂപ്പാറ 6
  22. കവിയൂര്‍ 1
  23. കൊടുമണ്‍ 3
  24. കോയിപ്രം 4
  25. കോന്നി 4
  26. കൊറ്റനാട് 1
  27. കോട്ടാങ്ങല്‍ 1
  28. കോഴഞ്ചേരി 3
  29. കുളനട 4
  30. കുന്നന്താനം 0
  31. കുറ്റൂര്‍ 0
  32. മലയാലപ്പുഴ 1
  33. മല്ലപ്പളളി 9
  34. മല്ലപ്പുഴശേരി 2
  35. മെഴുവേലി 0
  36. മൈലപ്ര 2
  37. നാറാണംമൂഴി 1
  38. നാരങ്ങാനം 3
  39. നെടുമ്പ്രം 1
  40. നിരണം 0
  41. ഓമല്ലൂര്‍ 3
  42. പള്ളിക്കല്‍ 2
  43. പന്തളം-തെക്കേക്കര 1
  44. പെരിങ്ങര 8
  45. പ്രമാടം 1
  46. പുറമറ്റം 3
  47. റാന്നി 2
  48. റാന്നി-പഴവങ്ങാടി 2
  49. റാന്നി-അങ്ങാടി 3
  50. റാന്നി-പെരുനാട് 1
  51. സീതത്തോട് 1
  52. തണ്ണിത്തോട് 2
  53. തോട്ടപ്പുഴശേരി 1
  54. തുമ്പമണ്‍ 2
  55. വടശേരിക്കര 2
  56. വളളിക്കോട് 1
  57. വെച്ചൂച്ചിറ 8

Hot Topics

Related Articles