ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിന്റെ സമ്മർ സ്‌പ്ലാഷ് 2023 ഉത്ഘാടനം ചെയ്തു

ഉഴവൂർ: സെന്റ് സ്റ്റീഫൻസ് കോളേജിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തപ്പെടുന്ന സമ്മർ സ്‌പ്ലാഷ് ക്യാമ്പിന്റെ ഉത്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ നിർവഹിച്ചു. കോളേജ് വൈസ് പ്രിൻസിപ്പൽമാരായ ഡോ. സിൻസി ജോസഫ്, ഡോ. തോമസ് കെ സി എന്നിവർ സംസാരിച്ചു. വിവിധ ഡിപ്പാർട്മെന്റുകളിലെ അധ്യാപകരുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.വിവിധ സ്കൂളുകളിൽ നിന്നായി മുപ്പതോളം വിദ്യാർഥികൾ ക്യാമ്പിൽ പങ്കെടുക്കുന്നു. ക്യാമ്പ് ഈ മാസം 29ന് സമാപിക്കും.

Advertisements

Hot Topics

Related Articles