പാലക്കാട്ട് 40°C; കൊല്ലം, തൃശൂർ, കോട്ടയം 38 °C;കേരളം പൊള്ളുന്നു

പാലക്കാട് :ജില്ലയിൽ ഉയർന്ന താപനില 40°C വരെയും കൊല്ലം, തൃശൂർ, കോട്ടയം എന്നീ ജില്ലകളിൽ 38 °C വരെയും കോഴിക്കോട്, ആലപ്പുഴ എന്നീ ജില്ലകളിൽ 37 °C വരെയും (സാധാരണയെക്കാൾ 2 °C മുതൽ 4 °C വരെ കൂടുതൽ) താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Advertisements

Hot Topics

Related Articles