കനത്തചൂടിൽ വെന്തുരുകി കേരളം;പാലക്കാട്, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ സാധാരണ നിലയെക്കാൾ നാല് ഡിഗ്രി വരെ ചൂട്

കോട്ടയം :പാലക്കാട് ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ ഉയർന്നതാപനില 37 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാം..

Advertisements

പാലക്കാട്, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ ജില്ലകളിൽ സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം.

പാലക്കാട് ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ ഉയർന്നതാപനില 37 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാം.

അതേസമയം വേനൽമഴ ഒറ്റപ്പെട്ടയിടങ്ങളിൽ കിട്ടും. തെക്കൻ, മധ്യ ജില്ലകളിലാണ് മഴ സാധ്യത. താപനിലയിൽ നേരിയ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും ജാഗ്രത തുടരണം.

പകൽസമയം 11 മുതൽ ഉച്ചയ്ക്ക് 3 വരെ തുടർച്ചയായി സൂര്യപ്രകാശം ഏൽക്കരുതെന്ന മുന്നറിയിപ്പ് കർശനമായി പാലിക്കണം.

Hot Topics

Related Articles