മുട്ടമ്പലം കൊപ്രത്ത് ദുർഗാ ഭഗവതി ക്ഷേത്രത്തിലെ ദേശവിളക്ക് നടന്നു; സുരേഷ് ഗോപി ഭദ്രദീപ പ്രകാശനം നടത്തി; ആറാട്ട് ഇന്ന്

കോട്ടയം: മുട്ടമ്പലം കൊപ്രത്ത് ദുർഗാ ഭഗവതി ക്ഷേത്രത്തിലെ ദേശവിളക്ക് നടന്നു. സുപ്രസിദ്ധ സിനിമാ താരം സുരേഷ് ഗോപി ഭദ്രദീപ പ്രകാശനം നടത്തി. ദുർഗാ ഹസ്തവിതരണം അച്ചായൻസ് ഗോൾഡ് എംഡി ടോണി വർക്കിച്ചൻ ഉദ്ഘാടനം ചെയ്തു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് നഗരസഭ വൈസ് ചെയർമാൻ ബി.ഗോപകുമാർ , നഗരസഭ അംഗം റീബാ വർക്കി എന്നിവ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles