തിരുവല്ല മതിൽഭാഗം മാരമുറ്റത്തു സ്മിതാഭവനിൽ പി ഗോപിനാഥൻ നായർ

തിരുവല്ല: മതിൽഭാഗം മാരമുറ്റത്തു സ്മിതാഭവനിൽ പി ഗോപിനാഥൻ നായർ (എക്സ് സർവ്വീസ് – 90 )
നിര്യാതനായി.
ഭാര്യ: സരോജനിയമ്മ (ഓമന). കവിയൂർ മേപ്പാലൂർ മലയിൽ കുടുംബാംഗം.
മക്കൾ: സ്മിത ജി നായർ, സ്മൃതി ജി നായർ.
മരുമക്കൾ: ഡോ. ജി രാജു, സാജൻ പിള്ള . സംസ്ക്കാരം ശനിയാഴ്ച ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ.
സഞ്ചയനം: ഞായറാഴ്ച്ച രാവിലെ 8 മണിക്ക്.

Advertisements

Hot Topics

Related Articles