കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ മെയ് രണ്ട് ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും.
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മറ്റപ്പള്ളി, മുക്കട , മഞ്ഞാമറ്റം, കണിപറമ്പ്, ചാത്തൻപാറ , കൂവപൊയ്ക, എരുത്തു പുഴ , മൂങ്ങാക്കുഴി, പുലിക്കുന്ന്,മാടപ്പാട്, ശാന്തിഗിരി , കാരിമല, അച്ചൻപടി ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ടച്ചിങ് വർക്ക് ഉള്ളതിനാൽ കൈപ്പള്ളി, കളത്വ, മുതുകോര, കൈപ്പള്ളി ചർച്ച്, ഇടമല, ഇടമല ടവർ
എന്നീ ട്രാൻസ്ഫോർമർകളുടെ പരിധിയിൽ 8.30 മുതൽ നാലു വരെ വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മെയിൻ്റെൻസ് വർക്ക് ഉള്ളതിനാൽ അഞ്ചുമല, കവനാർ, വാകക്കാട് , തഴക്കവയൽ എന്നീ ട്രാൻസ്ഫോർമറിൻ്റെ പരിധിയിലും, ടച്ചിങ് ക്ലിയറൻസ് ഉള്ളതിനാൽ ക്രഷർ, ഇഞ്ചോലിക്കാവ് ഭാഗങ്ങളിലും 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന വേലത്തുശ്ശേരി ട്രാൻസ്ഫോർമറിൻറെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങും.
നാട്ടകം വോഡഫോൺ, ഷാജി ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 09:00 മുതൽ 05:00 വരെ വൈദ്യുതി മുടങ്ങും.
തെങ്ങണ സെക്ഷൻ പരിധിയിൽ കാണിക്കമണ്ഡപം ട്രാൻസ്ഫോർമറിന്റ കീഴിൽ ഉള്ള സ്ഥലങ്ങളിൽ വൈദ്യുതി രാവിലെ 9 മുതൽ വൈകിട്ട് 5 വരെ മുടങ്ങും.
മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള പുതുവയൽ, മോസ്കോ വത്തിക്കാൻ, ട്രാൻസ്ഫോർമറിൽ 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് പരിധിയിൽ വരുന്ന മാന്താർ , തിരുവാതുക്കൾ, സ്വരമുക്ക് എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം മൂന്ന് മണിവരെ വൈദ്യുതി മുടങ്ങും.
അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ മറ്റം, ത്യക്കേൽ അമ്പലം, ചുമടുതാങ്ങി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിലും, ഓട്ടക്കാഞ്ഞിരം – നാൽപ്പാത്തിമല – ഓണശേരിമില്ല് റോഡിലും വൈദ്യുതി രാവിലെ 9.30 മുതൽ 5.30 വരെ മുടങ്ങും.
കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇറഞ്ഞാൽ, പുളിക്കച്ചിറ, ബാവൻസ് വില്ല എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ 11 മണിവരെ വൈദ്യുതി മുടങ്ങും.