ആലപ്പുഴയിൽ റോഡിലെ കുഴിയിൽ വീണു മധ്യവയസ്കൻ മരിച്ചു;റോഡിൽ കലുങ്ക് പണിയുന്നത്തിന്റെ അപകടമുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിരുന്നില്ലെന്ന് ആക്ഷേപം

ആലപ്പുഴ :കൊമ്മാടിയിലാണ് സംഭവം
കൊമ്മാടിയിൽ കളരിക്കൽ പ്ലാക്കിൽ വീട്ടിൽ ജോയ് (50) ആണ് മരിച്ചത്.

Advertisements

ഇന്നലെ രാത്രി 10 മണിക്കാണ് അപകടം സംഭവിച്ചത്.സൈക്കിളിൽ എത്തിയ ജോയ് ഇരുട്ടിൽ കുഴിയിൽ വീഴുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മത്സ്യത്തൊഴിലാളിയാണ്.കലുങ്ക് പണിയുന്നതിനായാണ് റോഡിൽ കുഴി എടുത്തിരുന്നത്

റോഡിൽ അപകടമുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിരുന്നില്ല.മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചത് അപകടത്തിന് ശേഷം എന്ന് നാട്ടുകാർ ആരോപിച്ചു

Hot Topics

Related Articles