ക്യാമറയിലുണ്ടായ വിവാദങ്ങൾക്ക് സമാപനം: ടൂവീലറിൽ 12 വയസ്സിൽ താഴെയുള്ള മൂന്നാമന് ഇളവ് നൽകിയേക്കും 

തിരുവനന്തപുരം: ഇരുചക്ര വാഹനത്തിൽ മൂന്നാമനായി 12 വയസ്സിൽ താഴെയുള്ള കുട്ടിയാണു യാത്ര ചെയ്യുന്നതെങ്കിൽ‌, പിഴയിൽ നിന്ന് ഒഴിവാക്കാൻ ധാരണയായി. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ 10ന് ഉന്നതതലയോഗം മന്ത്രി ആന്റണി രാജുവിന്റെ സാന്നിദ്ധ്യത്തിൽ ചേരും. 

Advertisements

പിഴയിൽ നിന്നു കുട്ടികളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടു കേന്ദ്രത്തെ സമീപിക്കാനാണ് നേരത്തേ ആലോചിച്ചിരുന്നത് എങ്കിലും സംസ്ഥാനത്ത് തന്നെ അത്തരം കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞേക്കുമെന്നാണ് വിലയിരുത്തൽ.

Hot Topics

Related Articles