ആലപ്പുഴയിൽ ട്രെയിനിൽ കടത്തിയ 6.5 കിലോ കഞ്ചാവ് പിടികൂടി: കഞ്ചാവ് കടത്തിയത് വിദ്യാർത്ഥികൾക്ക് വിൽക്കാൻ 

ആലപ്പുഴ:  റെയിൽവേ സ്റ്റേഷനിൽ  6.5 കിലോ കഞ്ചാവ് പിടികൂടി. ധൻബാദ് – ആലപ്പുഴ എക്സ് പ്രസിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. റെയിൽവേ ഇന്റലിജൻസ് , എക്സൈസ് ഇന്റലിജൻസ്, ആർപിഎഫ് , എക്സൈസ് സ്പെഷൽ സ്ക്വാഡ് എന്നിവ നടത്തിയ സംയുക്ത പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ഒരു മാസത്തിനുള്ളിൽ ആർപിഎഫ് – എക്സൈസ് പരിശോധനയിൽ നാലാം തവണയാണ് ട്രെയിനിൽ നിന്ന് കഞ്ചാവ് പിടികൂടുന്നത്.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.