കുഴിമറ്റം : പട്ടശേരിൽ പരേതനായ പി. പി ജോർജിന്റെ ഭാര്യ ശോശാമ്മ ജോർജ്ജ്(96) നിര്യാതയായി. വാകത്താനം പടിക്കൽ തടത്തിൽ കുടുംബാംഗമാണ്. മക്കൾ മോളി ജോർജ്(മുൻ പനച്ചിക്കാട് പഞ്ചായത്ത് അംഗം.
റിട്ടയർഡ് കാഷ്യർ എം.ജി.ഡി. എം. ഹോസ്പിറ്റൽ കങ്ങഴ.
ലീലാമ്മ ജോർജ്ജ്,റിട്ടയർഡ് സ്റ്റാഫ്,എം.ജി.ഡി. എം. ഹോസ്പിറ്റൽ കങ്ങഴ.
കുഞ്ഞൂഞ്ഞമ്മ ജോർജ്ജ്,റിട്ടയർഡ് നഴ്സ് സൗദി.
ആനി ജോർജ്ജ് റിട്ടയർഡ് നഴ്സ്
പാറേട്ട് ഹോസ്പിറ്റൽ പുതുപ്പള്ളി.
മരുമക്കൾ പരേതനായ എൻ.എസ്. മാണി പറങ്ങോട്ട്, പാമ്പാടി.റിട്ടയർഡ് എ. എ. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ്. പരേതനായ ബേബിച്ചൻ അരീക്കുഴി കുളത്തൂർമൂഴി. മണി, കരിങ്ങണാമറ്റം ത്രിക്കൊടിത്താനം.
സംസ്കാരം നവംബർ 29 ന് ഉച്ചയ്ക്ക്12.30ന് ഭവനത്തിൽ ആരംഭിച്ചു കുഴിമറ്റം സെന്റ്. ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ.