കൈത്താങ്ങാകുവാൻ ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ”ഒപ്പം”എന്ന പാലിയേറ്റീവ് കെയർ

ആലപ്പുഴ :  അനുഭവിക്കുന്നവർക്കും കിടപ്പു രോഗികൾക്കും മറ്റു ശാരീരിക ബുദ്ധിമുട്ടുള്ളവർക്കും ഒരു കൈത്താങ്ങാകുവാൻ ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ”ഒപ്പം”എന്ന പാലിയേറ്റീവ് കെയർ. രോഗികളെ സഹായിക്കുന്ന പദ്ധതിയുടെ ഭാഗമായി കായംകുളം ഇന്ദിരാ ഗാന്ധി പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റിക്ക് ആദ്യ ഘട്ടം എന്ന നിലയിൽ മരുന്നുകൾ വിതരണം ചെയ്യുന്നു.

Advertisements

വിതരണോൽഘാടനം 16 മെയ് 2023, ചൊവ്വാഴ്ച വൈകുന്നേരം 4.30 ന് കായംകുളം കെ പി റോഡിൽ റെയിൽവേ ഓവർ ബ്രിഡ്ജിന് കിഴക്കുവശം ഉള്ള ഇന്ദിരാ ഗാന്ധി പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ ഓഫിസിൽ വച്ച് കോൺഗ്രസിന്റെയും ഒഐസിസി കുവൈറ്റിന്റെയും പ്രമുഖ നേതാക്കൾ പങ്കെടുക്കുന്ന യോഗത്തിൽ വച്ച് നടക്കും.

Hot Topics

Related Articles