സോഷ്യൽ പോയിൻ്റ് ഫൗണ്ടേഷൻ്റെ നാഷ്ണൽ അച്ചീവ്മെൻറ് അവാർഡ് എസ് ശ്രീകാന്ത് അയ്മനത്തിന്

അയ്മനം: വല്യാട് സ്വദേശി എസ് ശ്രീകാന്ത് അയ്മനത്തിന് സോഷ്യൽ പോയിൻ്റ് ഫൗണ്ടേഷൻ്റെ ദേശീയ തലത്തിലുള്ള നാഷ്ണൽ അച്ചീവ്മെൻ്റ് അവാർഡ് ബെസ്റ്റ് എഡ്യൂക്കേഷനിസ്റ്റ് വിഭാഗത്തിൽ ലഭിച്ചു, സാക്ഷരതാ മിഷനിലെ അധ്യാപക മികവ് പരിഗണിച്ചാണ് അവാർഡ്,നിലവിൽ ഇദ്ദേഹം സാക്ഷരതാ മിഷൻ്റെ കോട്ടയം ഏറ്റുമാനൂർ സെൻ്ററിലെ താൽകാലിക മലയാള അധ്യാപകനാണ്. 2021 ൽ പി.സി .എം കൊച്ചിയുടെ ബെസ്റ്റ് ടീച്ചർ അവാർഡ് ലഭിച്ചിരുന്നു.

Advertisements

Hot Topics

Related Articles