കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ മെയ് 11 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ മെയ് 11 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും. 

Advertisements

പാലാ സെക്ഷൻ്റെ പരിധിയിൽ വരുന്ന പാലക്കാട്ടുമല ,ഇല്ലിക്കൽ, നെല്ലാനിക്കാട്ടു പാറ, മുറിഞ്ഞാറ,മങ്കൊമ്പ് ,താമരക്കുളം,വള്ളിച്ചിറ എന്നിവിടങ്ങളിൽ രാവിലെ 9.00 മുതൽ 5.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുളങ്കുഴ ,സിമൻ്റ് കവല ,പോളിടെക്നിക്ക് എന്നീ ഭാഗങ്ങളിൽ രാവിലെ 09:00 മുതൽ വൈകുന്നേരം 05:00 വരെ വൈദ്യുതി മുടങ്ങും

രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 10: 00 മുതൽ 5:00 വരെ ഇടക്കോലി സ്കൂൾ ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. 

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇടനാട്ടുപടി, മഴുവഞ്ചേരി, മീശമുക്ക്, നടപ്പുറം, അമ്മാനി എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9.30 മുതൽ 1 വരെ വൈദ്യുതി മുടങ്ങും. 

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാന്നില നമ്പർ 1, നമ്പർ 2, എന്നി ട്രാൻസ്ഫോമറു കളിൽ രാവിലെ 9:30 മുതൽ 4: 30വരെ വൈദ്യുതി മുടങ്ങും. 

പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ടച്ചിങ് വർക്ക്‌ ഉള്ളതിനാൽ                                                                                                                                                           ഐക്കരത്തോട്, പെരിനിലം    എന്നീ ട്രാൻസ് ഫോർമറുകളുടെ കീഴിൽ 8.30 മുതൽ നാലു വരെ ഭാഗീകമായി വൈദ്യുതിമുടങ്ങും.

പള്ളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, വരുന്ന ചിങ്ങവനം എഫ്എസിടി കടവ്,ടെസിൽ ഫ്ളാറ്റ് ,ചന്ദ്ര, ഗോൾഡൻ, ഷാരോൺ എന്നിവിടങ്ങളിൽ, 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.

മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള നെടുംപൊയിക, മാത്തൂർ പടി, ക്രീപ്പ് മില്ല്, തട്ടാൻ കടവ് ട്രാൻസ്ഫോർമറുകളിൽ 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ പരിതിയിൽ ടച്ചിങ് എടുക്കുന്നതിനാൽ മറ്റപ്പള്ളി വട്ടക്കാവ്, തെക്കുംതല, കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, അനികാട് ടവർ എന്നീ ഭാഗങ്ങളിൽ 9 മുതൽ 5 വരെ വൈദുതി ഭാഗിഗമായി മുടങ്ങും. 

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പുതുപ്പള്ളി ടൗൺ ഉമ്മൻചാണ്ടി സ്കൂൾ എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 2 മണി വരെ വൈദ്യുതി മുടങ്ങും. 

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയി മെയ്ൻ്റെനൻസ് ഉള്ളതിനാൽ നടക്കൽ,കൊട്ടുകാപ്പള്ളി, ഇളപ്പുങ്കൽ, മാതാക്കൽ,  കുഴിവേലി ഭാഗങ്ങളിൽ 9 മുതൽ 5 വരെയുളള സമയം ഭാഗീകമായും അഞ്ചുമല 1  മുതൽ 5.30  വരെയും  കോണിപ്പാട് ട്രാൻസ്ഫോർമറിൻ്റെ പരിധികളിൽ 9.30 മുതൽ 5 വരേയും വൈദ്യുതി മുടങ്ങും.

Hot Topics

Related Articles