തിരുവല്ല : കവിയൂർ ശങ്കരമംഗലം എഡ്യൂക്കേഷണൽ ട്രസ്റ്റ് മാനേജിങ് ഡയറക്ടർ എൻ ആർ ഗോപാലകൃഷ്ണ പിള്ള (ദാസപ്പൻ) യുടെയും വിജയലക്ഷ്‌മി യുടെയും മകൻ മനോജ് ജി പിള്ള (54) നിര്യാതനായി.
ഭാര്യ: പായിപ്പാട് കുറ്റിക്കാട്ടിൽ സിന്ധു മോൾ. മക്കൾ : ജയലക്ഷ്‌മി (മസ്കറ്റ്), ജയകൃഷ്ണൻ (കാനഡ).
സഹോദരങ്ങൾ: അശോക് ജി പിള്ള, ശരത് ജി പിള്ള.
സംസ്ക്കാരം മെയ് 19 വെള്ളിയാഴ്ച 3 പിഎം ന് വീട്ടുവളപ്പിൽ. സഞ്ചയനം മെയ് 22 ചൊവ്വ രാവിലെ 9 ന്.
Advertisements