അയൽവാസികൾ തമ്മിലുണ്ടായ തർക്കം ;ആലപ്പുഴയിൽ വയോധികൻ കുത്തേറ്റ് മരിച്ചു

ആലപ്പുഴ :കലവൂരിൽ അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തിനിടെ ഒരാൾ കുത്തേറ്റു മരിച്ചു

Advertisements

കലവൂർ കൃപാസനം കിഴക്ക് തകിടി വെളി കോളനിയിൽ മോഹനൻ (70) ആണ് മരിച്ചത്. അയൽവാസി മനുവിനെ (45) പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇരു കുടുംബങ്ങൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് ഇന്നു പുലർച്ചെയായിരുന്നു ആക്രമണം.

Hot Topics

Related Articles