മല്ലപ്പള്ളി വാലാങ്കര മേലേപറമ്പിൽ സാവിത്രിയമ്മ

മല്ലപ്പള്ളി : വാലാങ്കര മേലേപറമ്പിൽ പരേതനായ രാമചന്ദ്രൻ പിള്ളയുടെ ഭാര്യ സാവിത്രിയമ്മ (92) നിര്യാതയായി.
മക്കൾ : അമ്മിണിക്കുട്ടി എം ആർ, ശ്യാമള കുമാരി, ബാലചന്ദ്രൻ പിള്ള , സനിൽകുമാർ , അനിൽകുമാർ, പ്രസാദ് എം ആർ.
മരുമക്കൾ : രാധാകൃഷ്ണൻ നായർ, പരേതനായ വിജയകുമാരക്കുറുപ്പ്, സേതുലക്ഷ്മി, ശോഭനാകുമാരി, ശാന്ത, മിനി പ്രസാദ് . സംസ്ക്കാരം മേയ് 18 വ്യാഴാഴ്ച പകൽ 11.30ന് വീട്ടുവളപ്പിൽ .

Advertisements

Hot Topics

Related Articles