കെ എസ് ആർ ടി സി സൂപ്പർ ഫാസ്റ്റ് പുതിയ
സർവ്വീസിന് സ്വീകരണം നൽകി

മല്ലപ്പള്ളി :
തിരുവനന്തപുരം പൂവാറി
ൽ നിന്നും ആരംഭിച്ച് മല്ലപ്പള്ളി
വഴി എറണാകുളത്തിനും തിരിച്ചു സർവ്വീസ് നടത്തുന്ന സൂപ്പർ ഫാസ്റ്റ്
ബസ്സിന് മല്ലപ്പള്ളിയിൽ സ്വീകരണം നൽകി. ജനാധിപത്യ കേരള
കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പ്രൊഫ. ജേക്കബ് എം ഏബ്രഹാം,
പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജിപണിക്കമുറി, സംസ്ഥാന സെക്രട്ടറിയേറ്റംഗം ബെന്നി പാറേൽ, എൽ.ഡി.എഫ്. കൺവീനർ രാജൻ എം.
ഈപ്പൻ, പഞ്ചായത്ത് മെമ്പർ ബിജു പുറത്തൂട്ട്, രാജുകുത്തുകല്ലുങ്കൽ,
ആന്റണി കെ ജോർജ്, സലീം സി.എച്ച്. എന്നിവർ നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles