പഴ്സ് നഷ്ടമായി

കോട്ടയം പാമ്പാടിയിൽ നിന്നും കോട്ടയം ഭാഗത്തേയ്ക്ക് യാത്ര ചെയ്യുന്നതിനിടെ പണവും ആധാർ കാർഡും പാൻ കാർഡും രേഖകളും അടങ്ങിയ പഴ്സ് നഷ്ടമായി. കണ്ട് കിട്ടുന്നവർ ഈ നമ്പരിൽ ബന്ധപ്പെടുക. ഫോൺ – +91 94004 35055

Advertisements

Hot Topics

Related Articles