ബി.ജെ.പി എം.പി ലാൽ കട്ടാരിയ അന്തരിച്ചു

ദില്ലി: അംബാലയിൽ നിന്നുള്ള ബി ജെ പി എം. പി ലാൽ കട്ടാരിയ അന്തരിച്ചു. 72 വയസ്സായിരുന്നു. അസുഖ ബാധിതനായതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ലാൽ കട്ടാരിയയുടെ നിര്യാണത്തിൽ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ അനുശോചനം രേഖപ്പെടുത്തി.

Advertisements

Hot Topics

Related Articles