സംസ്ഥാനത്ത് സ്വർണത്തിന് വില കുറയുന്നു : സ്വർണ വിലയിൽ 20 രൂപയുടെ കുറവ് : അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം

കോട്ടയം : സംസ്ഥാനത്ത് സ്വർണത്തിന് വില കുറയുന്നു.സ്വർണ വിലയിൽ 20 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം.
സ്വർണ വില
അരുൺസ് മരിയ ഗോൾഡ്
ഗ്രാമിന് – 5610
പവന് – 44880

Advertisements

Hot Topics

Related Articles