കുമരകം കലാഭവൻ  ചിത്ര രചന  പഠന ക്യാമ്പ് കലാരത്ന ആർട്ടിസ്റ്റ് സുജാതൻ ഉദ്ഘാടനം ചെയതു,

കുമരകം : കലാഭവൻ ആഭിമുഖ്യത്തിൽ                 കലാ സാംസ്കാരിക    കൂട്ടായ്മ നേതൃത്വത്തിൽ                              മുന്ന് ദിവസങ്ങളിലായി   സംഘടിപ്പിക്കുന്ന ചിത്ര രചന പഠന ക്യാമ്പ് കലാരത്ന ആർട്ടിസ്റ്റ് സുജാതൻ ഉദ്ഘാടനം ചെയ്തു. കലാഭവൻ പ്രസിഡൻ്റ്          എം.എൻ ഗോപാലൻ ശാന്തി അദ്ധ്യക്ഷത വഹിച്ചു.     ചടങ്ങിൽ     എസ് ഡി പ്രേംജി,   പി.എസ് സദാശിവൻ  , വി.ജി ശിവദാസ്   എ . പി സലിമോൻ എന്നിവർ സംസാരിച്ചു.  ആയില്യം വിജയകുമാർ , ആഷ വിശ്വനാഥ്  , ടി.ജി അനുപമ തുടങ്ങിയവർ ക്ലാസ് എടുത്തു ,ക്യാമ്പിൽ 50 കുട്ടികൾ പങ്കെടുത്തു., ചിത്രരചന പoന ക്യാമ്പ് ചൊവ്വാഴ്ച സമാപിക്കും. 

Advertisements

Hot Topics

Related Articles