കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ മെയ് 22 തിങ്കളാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.
പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ലൈനിൽ ജോലി നടക്കുന്നതിനാൽ 9 മുതൽ 5 വരെ പൂവത്തിളപ്പ് ഭാഗത്തു വൈദുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ടച്ചിങ് വർക്ക് ഉള്ളതിനാൽ വടക്കുംഭാഗം, കോലാനി, ദീപ്തി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കൂമ്പാടി, കാവനാടി, ബദനി എസ്. എൻ. ഡി. പി, കനക കുന്ന് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും.
പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ടച്ചിങ് വർക്ക് ഉള്ളതിനാൽ മണിയൻ കുന്ന് ചർച്ച്, വാഴേമില്ല്, പിടി എംഎസ് , ഐക്കരത്തോട്എന്നീ ട്രാൻസ് ഫോർമറുകളുടെ കീഴിൽ8.30 മുതൽ 4 വരെ ഭാഗീകമായി വൈദ്യുതിമുടങ്ങും.
.
രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 09: 00 മുതൽ 1:00 വരെ കാന്റീൻ. 9:00 മുതൽ 06:00 വരെ ഇടനാട് അമ്പലം എന്നി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.
അയ്മനം സെക്ഷന്റെ പരിധിയിലുള്ള ഇടയ്ക്കാട്ട് പള്ളി, പുതുക്കാട്, വടൂർ പീടിക, കായംകുളം, വാരി ശ്ശേരി, ചുങ്കം എന്നിവിടങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന വെട്ടിക്കൽ, മധുരം ചേരികടവ്, വട്ടവേലി, ഞാറക്കൽ, പൊൻപള്ളി എന്നീ ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേര० 5 മണി വരെ വൈദ്യുതി മുടങ്ങും.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തോട്ടപ്പള്ളി, ആക്കക്കുന്ന് ,കുരുവിനാൽ, മുത്തോലി, മുത്തോലി കടവ്, അള്ളുങ്കൽ കുന്ന്, മിനി ഇൻഡസ്ട്രീസ്, പുലിയന്നൂർ സ്കൂൾ, ഇൻഡ്യാർ എന്നിവിടങ്ങളിൽ രാവിലെ 9.00 മുതൽ 5.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പള്ളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാക്കിൽ കെഎസ്ഇബി ക്വോട്ടേഴ്സ്, മിനി ഇൻട്രസ്ട്രിസ്, ബുക്കാന, പള്ളം എസ്ബിഐ എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.