എസ് എഫ് ഐ ആൾമാറാട്ട കേസ്;പ്രിൻസിപ്പലിനു പിറകെ വിശാഖിനും സസ്പെൻഷൻ

കാട്ടാക്കട :ക്രിസ്ത്യൻ കോളജിലെ എസ് എഫ് ഐ ആൾമാറാട്ട കേസിലെ പ്രതി വിശാഖിനെ കോളജിൽ നിന്ന് സസ്പെൻ്റ് ചെയ്തു.

Advertisements

പുതിയ പ്രിൻസിപ്പൽ ഡോ. എൻ കെ. നിഷാദാണ് വിശാഖിനെ സസ്പെൻ്റ് ചെയ്തത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നേരത്തെ കേസിലെ ഒന്നാം പ്രതിയായ പ്രിൻസിപ്പൽ ജി ജെ ഷൈജുവിനെ കോളജ് മാനേജ്മെൻ്റ് സസ്പെൻ്റ് ചെയ്തിരുന്നു.

Hot Topics

Related Articles