ബി ജെ പി നേതാവ് വി.പി മുകേഷിന്റെ പിതാവ് പുഷ്കരനെ കാണാതായി : കാണാതായത് കടുവാക്കുളം പൂവൻതുരുത്തിലെ മകളുടെ വീട്ടിൽ നിന്നും സൈക്കിളിൽ മടങ്ങുന്നതിനിടെ 

കോട്ടയം : ബി ജെ പി നേതാവ് വി.പി മുകേഷിന്റെ പിതാവ് പുഷ്കരനെ കാണാതായി. കടുവാക്കുളം പൂവൻതുരുത്തിലെ മകളുടെ വീട്ടിൽ നിന്നും സൈക്കിളിൽ മടങ്ങുന്നതിനിടെയാണ് വേളൂർ വടുതലപ്പറമ്പിൽ പുഷ്കരനെ (70) കാണാതായത്. മെയ് 22 തിങ്കളാഴ്ചയാണ് ഇദേഹത്തെ കാണാതായത്. കാണാതാകുമ്പോൾ വെള്ള ഷർട്ടും വെള്ള മുണ്ടും ആണ് വേഷം. കൂടെ സൈക്കിൾ ഉണ്ട്. ഓർമ്മക്കുറവുള്ള ആളാണ്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ ബന്ധപ്പെടേണ്ടതാണ്. 

Advertisements

എസ് ഐ  9497980328 സി ഐ 9497987072

Hot Topics

Related Articles