തിരുവനന്തപുരം: കേരള ഭാഗ്യക്കുറി വിഷു ബമ്പർ നറുക്കെടുപ്പിൽ 12 കോടിയുടെ ഭാഗ്യവാനെ കണ്ടെത്തി. VE 475588 എന്ന ടിക്കറ്റിന് ആണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്.
Advertisements
മലപ്പുറം തിരൂരിൽ ആദർശ് സി.കെ എന്ന ഏജൻ്റ് വിറ്റ ടിക്കറ്റാണിത്. രണ്ടാം സമ്മാനം ഒരു കോടി രൂപ ആറ് പേർക്കാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ടിക്കറ്റ് നമ്പർ
VA 513003,
VB 678985,
VC 743934,
VD 175757,
VE 797565,
VG 642218
ആകെ 49,46,12,000 രൂപയുടെ സമ്മാനങ്ങളാണ് ഇത്തവണ വിഷു ബമ്പറിലൂടെ ഭാഗ്യശാലികൾക്ക് ലഭിക്കുക..
ഇതിൽ 12 കോടി മുതൽ 300 രൂപ വരെ 4,01,790 സമ്മാനങ്ങൾ ലഭിക്കും.
മൂന്നാം സമ്മാനം പത്ത് ലക്ഷം പേർക്ക് വീതം ലഭിക്കും. നാലാം സമ്മാനം അഞ്ച് ലക്ഷം രൂപയും അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപയുമാണ്. 300 രൂപയായിരുന്നു ടിക്കറ്റ് വില.