ന്യൂസ് ഡെസ്ക് : രാജ്യത്ത് 2000 രൂപ നിരോധിക്കാനുള്ള തീരുമാനത്തെ പരിഹസിച്ച് സ്വാമി സന്ദീപാനന്ദഗിരി. രണ്ട് സുപ്രധാന അറിയിപ്പുകള്‍ എന്ന നിലയിലാണ് സന്ദീപാനന്ദ ഗിരി വിഷയം തന്റെ ഫേസ് ബുക്ക് പേജിലൂടെ അവതരിപ്പിക്കുന്നത്.
Advertisements
കുറിപ്പിന്റെ പൂര്‍ണ രുപം
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
“രണ്ട് സുപ്രധാന അറിയിപ്പുകള്‍ ഒന്ന്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിപ്പ് ; 2000 രൂപ നോട്ട് മാറ്റിയെടുക്കാനുള്ള അവസാന തിയ്യതി സെപ്റ്റംബർ 30 2023
രണ്ട്, ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ അറിയിപ്പ്; പ്രധാന മന്ത്രിയെ മാറ്റിയെടുക്കാനുള്ള അവസാനത്തെ അവസരം മാര്‍ച്ച് മുതല്‍ മെയ് 2024 വരെ അവസരം പാഴാക്കാതെ ശ്രദ്ധയോടെ വിനിയോഗിക്കുക.”