മുംബൈ : ഇന്ത്യൻ പ്രീമിയർ ലീഗിലെ രണ്ടാം എലിമിനേറ്ററിലെ ഗുജറാത്തിന്റെ എതിരാളികളെ ഇന്നറിയാം. ആദ്യ എലിമിനേറ്ററിൽ മുംബൈ ലഖ്നൗവിനെ നേരിടും. ടോസ് നേടിയ മുംബൈ ക്യാപ്റ്റൻ രോഹിത് ശർമ്മ ബാറ്റിങ്ങ് തിരഞ്ഞെടുത്തു. ഇന്ന് വിജയിക്കുന്ന ടീം രണ്ടാം എലിമിനേറ്ററിൽ ഗുജറാത്തിനെ നേരിടും. നേരത്തെ ആദ്യ ക്വാളിഫെയർ വിജയിച്ച ചെന്നൈ ഫൈനലിന് യോഗ്യത നേടിയിരുന്നു.
Advertisements