പിന്നണി ഗായകൻ ഇടവ ബഷീറിനെ അനുസ്മരിച്ചു

കാടക്കാവൂർ: പിന്നണി ഗായകൻ ഇടവ ബഷീറിന്റെ ഒന്നാം ചരമവാർഷിക ദിനമായ മെയ്‌ 28 നു കടയ്ക്കാവൂർ ഓവർ ബ്രിഡ്ജ് ജംഗ്ഷൻ നിൽ വച്ചു, ഒന്നാമത് ഇടവ ബഷീർ അനുസ്മരണം പി. എം. എ. ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. ഫൗണ്ടേഷൻ വൈസ് പ്രസിഡന്റ്‌ വക്കം മനോജ്‌ ആദ്യക്ഷത വഹിച്ചു.

Advertisements

തിരുവനന്തപുരം എൽ. ഡി. എഫ്. ജില്ല കൺവീനർ അഡ്വ. എസ്. ഫിറോസ് ലാൽ ഉത്ഘാടനം നിർവഹിച്ചു. ആലം കോട് അനിയൻ, വല്ലൂർ രാജീവ്, അനൂപ്, ശ്രീകുമാർ, ഹാരിഷ് കുമാർ, മുണ്ടയ്ക്കൽ ബൈജുഷെരിഫ്, തുടങ്ങിയവർ സമ്മേളനത്തിൽ സംസാരിച്ചു.

Hot Topics

Related Articles