ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ രാജിവച്ചു; അച്ചടക്ക നടപടി അല്ലെന്ന് വത്തിക്കാൻ 

ന്യൂഡൽഹി : ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ സ്വസ്ഥാനത്ത് നിന്നും രാജിവച്ചു. മാർപാപ്പ രാജി സ്വീകരിചു ഇത് അച്ചടക്ക നടപടി അല്ലെന്ന് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി അറിയിച്ചു. ഫ്രാങ്കോ ബിഷപ്പ് എമിറേറ്റ്സ് എന്ന് ഇനി അറിയപ്പെടും ഏറെ സന്തോഷവും നന്ദിയുണ്ടെന്ന് ബിഷപ്പ്. പ്രത്യക്ഷമായും പരോക്ഷമായും ഒരുപാട് അനുഭവിച്ചു. കൂടെ നിന്നവർക്ക് നന്ദിയെന്നും ബിഷപ്പ് പറഞ്ഞു. 

Advertisements

Hot Topics

Related Articles