കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ അഞ്ച് തിങ്കളാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ അഞ്ച് തിങ്കളാഴ്ച വൈദ്യുതി മുടങ്ങും. 

Advertisements

നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ബോട്ട് ജെട്ടി, ദ മോദരൻപടി, നാൽക്കവല, മലമേൽക്കാവ് എന്നീ ട്രാൻസ്ഫോർമറുകളിൽ  രാവിലെ 09:00 മുതൽ 05:00 വരെ വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തീക്കോയ്‌ സെക്ഷൻ പരിധിയിൽ മരവികല്ല് ട്രാൻസ്‌ഫോർമറിൽ രാവിലെ 8-30 മുതൽ 5 മണി വരെ സപ്ലെ  മുടങ്ങും. 

കുറിച്ചി ഇല. സെക്ഷനിൽ വരുന്ന മന്ദിരം കവല, വെട്ടൂർ, ശെൽവൻ, കലായിപ്പടി, കേരളാ ബാങ്ക്, ഔട്പോസ്റ്റ്,അറക്കത്തറ1 അറക്കത്തറ 2 സാജ്കോ,ആനമുക്ക്, മീശമുക്ക്എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 9.15 മുതൽ വൈകിട്ട് 5.15 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. 

ചങ്ങനാശ്ശേരി ഇല: സെക്ഷന്റെ പരിധിയിൽ വരുന്ന പോസ്റ്റ് ഓഫീസ്, മുനിസിപ്പാലിറ്റി, സുരേഷ് നഴ്സിങ്ങ് ഹോം , ഉദയഗിരി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 5  വരെ  ഭാഗികമായി വൈദ്യുതി മുടങ്ങും. 

രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 08: 30 മുതൽ 5:30 വരെ ഏഴാംചേരി ബാങ്ക്  ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.

നീണ്ടൂർ -ഇലക്ട്രിക്കൽ സെക്ഷൻ പരിധിൽ കലങ്ങോല, വേദഗിരി സാബു മിൽ ഭാഗങ്ങളിൽ രാവിലെ 9മണി മുതൽ 5.30മണി  വരെ  വൈദുതി മുടങ്ങും. 

അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന തുരുത്തു മാലിക്കരി, വാദ്ധ്യാൻ മേക്കരി, വാളത്താർ എന്നീ പ്രദേശങ്ങളിൽ രാവിലെ 9-30 മുതൽ വൈകിട്ട് 5-30 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇൻഡ്യാർ , തോട്ടാപ്പള്ളി, ആക്കക്കുന്ന് ,കുരുവിനാൽ, മുത്തോലി, ബാങ്ക് , എന്നിവിടങ്ങളിൽ രാവിലെ 9.00 മുതൽ 5.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. 

കെ സ് ഇ ബി വാകത്താനം  ഇലക്ട്രിക്കൽ  സെക്ഷന് കീഴിലുള്ള, അസംപ്ഷൻ, പൊങ്ങന്താനം  വെള്ളൂക്കുന്ന്, മുടിത്താനം, കുഴിമറ്റം, സന്തോഷ് ക്ലബ്‌ എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5മണി വരെ   വൈദ്യുതി  മുടങ്ങും. 

കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വായനശാല, പരുത്തിക്കുഴി, മാധവത്തുപടി, പോളിമർ എന്നീ ഭാഗങ്ങളിൽ രാവിലെ 8:30 മുതൽ വൈകിട്ട് 5:00 മണി വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

Hot Topics

Related Articles