ഇടുക്കി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ആയി  ഡോ പി കെ ബാലകൃഷ്ണൻ  ചുമതലയേറ്റു

ഗാന്ധിനഗർ: ഇടുക്കി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ആയി  ഡോ പി കെ ബാലകൃഷ്ണൻ  ചുമതലയേറ്റു.2008 മുതൽ 2011 വരെ
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ആയും 2023 മെയ് വരെന്യൂറോ സർജറി വിഭാഗംമേധാവിയായും ചുമതല വഹിച്ചിരുന്നു. ന്യൂറോ സർജറി വിഭാഗത്തിൽ നട്ടെല്ലിൻ്റെ വളവു(കൂന്) നിവർത്തുന്നതുൾപ്പെടെയുള്ള വളരെയേറെ സങ്കീർണ്ണമായ പല ശസ്ത്രക്രിയകളും നടത്തിയത് ഇദ്ദേഹത്തിൻ്റെ നേതൃത്വത്തിലായിരുന്നു. രോഗികളുടെ പ്രശ്നങ്ങൾ വളരെ ശ്രദ്ധയോടെ കേൾക്കുകയും അവരുടെ സംശയങ്ങളും ആശങ്കകളും ഒഴിവാക്കുന്നതിലുംഅതീവജാഗ്രതപാലിച്ചിരുന്നു ഡോ.ബാലകൃഷ്ണൻ.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.