ശബരിമലയിലെ നാളത്തെ (01.12.2021) ചടങ്ങുകള്‍ അറിയാം

പമ്പ: ശബരിമലയില്‍ നാളെ;

Advertisements

പുലര്‍ച്ചെ 3.30ന് പള്ളി ഉണര്‍ത്തല്‍
4 മണിക്ക് തിരുനട തുറക്കല്‍
4.05ന് അഭിഷേകം
4.30ന് ഗണപതി ഹോമം
5 മണി മുതല്‍ 7 മണി വരെ നെയ്യഭിഷേകം
7.30ന് ഉഷപൂജ
8 മണി മുതല്‍ ഉദയാസ്തമന പൂജ
11.30ന് 25 കലശാഭിഷേകം
തുടര്‍ന്ന് കളഭാഭിഷേകം
12ന് ഉച്ചപൂജ
1 മണിക്ക് നട അടയ്ക്കല്‍
4 മണിക്ക് ക്ഷേത്രനട തുറക്കും
6.30 ദീപാരാധന
7 മണിക്ക് പടിപൂജ
9 മണിക്ക് അത്താഴപൂജ
9.50ന് ഹരിവരാസനം സങ്കീര്‍ത്തനം പാടി 10 മണിക്ക് ശ്രീകോവില്‍ നട അടയ്ക്കും.

Hot Topics

Related Articles