കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ എട്ട് വ്യാഴാഴ്ച വൈദ്യുതി മുടങ്ങും.
കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പോളിമർ, മാവേലിപ്പടി, അറേബ്യൻ, പുത്തേട്ട്, ഇടത്തിൽ അംബലം, ഫോറസ്റ്റ് ഓഫീസ് എന്നീ ഭാഗങ്ങളിൽ രാവിലെ 9:00 മുതൽ വൈകിട്ട് 5:00 മണി വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുറിച്ചി ഇല. സെക്ഷനിൽ പുലിക്കുഴി, എണ്ണയ്ക്കാ ച്ചിറ, റെയിൻബോ എന്നീ ട്രാൻസ്ഫോർമർകളുടെ പരിധിയിൽ രാവിലെ 9.15 മുതൽ വൈകിട്ട് 5.15 വരെ വൈദ്യുതി മുടങ്ങും.
ചങ്ങനാശ്ശേരി സെക്ഷൻ്റെ പരിധിയിൽ വരുന്ന ആനന്ദാശ്രമം, ചുടു കാട്, വേഴക്കാട് എന്നീ ട്രാൻസ്ഫോർമറുകളിൽ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
തീക്കോയ് സെക്ഷൻ പരിധിയിൽ വെള്ളികുളം, മാർമല ട്രാൻസ്ഫോർമറിൽ രാവിലെ 8-30 മുതൽ 5 മണി വരെ സപ്ലെ ഭാഗികമായി മുടങ്ങും.
അയ്മനം ഇലക്ട്രിക്കൽ സെക്ഷൻപരിധിയിൽ വരുന്ന തൊണ്ട ബ്രാ ൽ, കുമ്മനം, താഴത്തങ്ങാടി, ഇടയ്ക്കാട്ടുപള്ളി, അമ്പൂരം, പൊൻ മല എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
നീണ്ടൂർ സെക്ഷൻ പരിധിയിൽ തേനാകര, പുളിക്കൽ, പുളിങ്കലാ എന്നീ ഭാഗങ്ങൽ 9മണി മുതൽ 5മണി വരെ വൈദുതി മുടങ്ങും.
രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 09: 00 മുതൽ 5:00 വരെ മഞ്ചാടിമറ്റം ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.
കെ സ് ഇ ബി വാകത്താനം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള കാടമുറി, പാണുകുന്ന്, പന്നിക്കോട്ടുപാലം, ചക്കഞ്ചിറ, മമ്പാഴക്കുന്ന്, ഓട്ടപ്പുന്നക്കൽ,ഇരവുചിറ, ഇരവുചിറ ടവർ, വെട്ടിയിൽ, എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5മണി വരെ വൈദ്യുതി മുടങ്ങും.
മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഡോൾ സിറ്റി, ഐരാറ്റുനട എന്നീ ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേര० 5 മണി വരെ വൈദ്യുതി മുടങ്ങും.
പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ടച്ചിങ് വർക്ക് ഉള്ളതിനാൽ കൈപ്പളളി ട്രാൻസ് ഫോർമറിൻ്റെ കീഴിൽ8.30 മുതൽ 5 വരെ ഭാഗീകമായി വൈദ്യംതിമുടങ്ങും.
കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുത്തേട്ട്, ചവിട്ടുവരി, കുമാരനെല്ലൂർ എന്നീ ഭാഗങ്ങളിൽ രാവിലെ 9:00 മുതൽ വൈകിട്ട് 5:00 മണി വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.