മുഖ്യമന്ത്രിയുടെ പിരിവ് മറയ്ക്കാനുള്ള ശ്രമമാണ് തനിക്കെതിരായ കേസ് ; മുഖ്യമന്ത്രിയെ പരിഹസിച്ച് വി ഡി സതീശൻ

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പിരിവ് മറയ്ക്കാനുള്ള ശ്രമമാണ് തനിക്കെതിരായ കേസെന്ന് വി.ഡി. സതീശൻ ആരോപിച്ചു. വിജിലന്‍സ് അന്വേഷണത്തിന് നിയമസഭയില്‍ വെല്ലുവിളിച്ചത് താന്‍ തന്നെയാണ്.

Advertisements

പരാതിയില്‍ കഴമ്പില്ലാത്തതിനാല്‍ മൂന്ന് കൊല്ലം മുന്‍പ് മുഖ്യമന്ത്രിയടക്കം തള്ളിക്കളഞ്ഞ കേസാണിത്.
യുഎസില്‍ നിന്ന് മുഖ്യമന്ത്രി വിളിക്കുമ്പോള്‍ ഞാന്‍ പേടിച്ചു പോയെന്ന് പറയണം. താന്‍ പേടിച്ചെന്ന് കേട്ട് മുഖ്യമന്ത്രി സമാധാനിച്ചോട്ടെ എന്നും പരിഹാസ രൂപേണ വി.ഡി.സതീശന് പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.