പുണെ – മുംബൈ എക്സ്പ്രസ് വേയിൽ എണ്ണ ടാങ്കർ മറിഞ്ഞ് തീപിടിച്ചു : 4 പേർ വെന്തു മരിച്ചു

മുംബൈ: പുണെ – മുംബൈ എക്സ്പ്രസ് വേയിൽ എണ്ണ ടാങ്കർ മറിഞ്ഞ് തീപിടിച്ചു. അപകടത്തിൽ നാല് പേർ വെന്തു മരിച്ചതായും മൂന്ന് പേർക്ക് പരിക്കേറ്റെന്നും വിവരമുണ്ട്.

Advertisements

ഒരു പാലത്തിന് മുകളിൽ വെച്ച് എണ്ണ ടാങ്കർ അപകടത്തിൽ പെടുകയായിരുന്നു. ടാങ്കറിൽ നിന്ന് എണ്ണ പരന്നൊഴുകി ചുറ്റും തീപിടിച്ചു. തീയണക്കാനുള്ള ശ്രമം തുടരുകയാണ്.

Hot Topics

Related Articles