അട്ടപ്പാടിയിൽ പാൽ തൊണ്ടയിൽ കുടുങ്ങി 3 മാസം പ്രായമുള്ള ശിശു മരിച്ചു

അട്ടപ്പാടി : അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. അട്ടപ്പാടി ചുണ്ടകുളം ഊരിലാണ് 3 മാസം പ്രായമുള്ള ആൺകുഞ്ഞ് മരിച്ചത്. സജിത വിനോദ് ദമ്പതികളുടെ കുഞ്ഞാണ് ഇന്ന് രാവിലെ മരിച്ചത്.

Advertisements

പാൽ തൊണ്ടയിൽ കുടുങ്ങിയതാണ് മരണ കാരണം. അബോധാവസ്ഥയിൽ ആയ കുട്ടിയെ അഗളി ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Hot Topics

Related Articles